
അരികില്‍ ഇരുന്നപ്പോള്‍ അറിയാതെ പോയതും
അകലെയായപ്പൊള് നോവായ് പടര്‍ന്നതും
ഇന്നെന്‍ സ്വപ്നങ്ങളില്‍ മഴവില്ലിന് ചായങ്ങള്‍ തീര്‍ക്കുന്നതും
ഈ ഉഷ്ണഭൂമിയില്‍ കുളിര് കാറ്റായ് എന്നില്‍ പടരുന്നതും
എന്നിലെ കറുപ്പിന്റെ ആഴങ്ങളില്‍ പുതു വെളിച്ചമായി വന്നതും
അന്നുപെയ്തൊരാ മഴയില്‍ ഞാന്‍ തേടിയലങ്ങതും
ഇന്നെന്നെ ഞാനാക്കി നിലനിര്‍ത്തുന്നതും
ഓര്‍മ്മകളിലിന്നും ഇനി എന്നുമെന്നും എന്നില്‍ നിലനില്ക്കുന്നതും
നിന് സ്നേഹമല്ലോ………….
അങ്ങനെയാവട്ടെ എന്നും....
ReplyDeleteആശംസകളോടേ...
നന്ദി ഒരുപാട് നന്ദി.......ഈ ബ്ലോഗ്ഗിന്റെ ആദ്യ കമന്റിന്...
ReplyDeleteഎന്നും നിലനിൽക്കട്ടെ ഈ സ്നേഹം.
ReplyDeleteഎല്ലാവരിലും നിലനില്ക്കട്ടെ ... ഈ സ്നേഹം. നന്ദി മൊയ്ദീന് .
ReplyDeleteനന്നായിട്ടുണ്ട് .
ReplyDelete