
അകലെയിരുന്നു എന്‍ ആത്മാവിലനുരാഗമുണര്ത്തുന്നതും നീയ്
ആഴങ്ങളില്‍ എന്നും അഴകായ് ഉദിക്കുന്നതും നീയ്
എന്നുമെന്‍ നിദ്രയില്‍ സ്വപ്നങ്ങളായതും നീയ്
എന്നുമെന്‍ ജീവനില്‍ തീരാ മോഹങ്ങളായതും നീയ്
ഏകാന്തതയില്‍ എന്‍ നിഴലായതും നീയ്
മൌനങ്ങളില് എന്‍ മൊഴിയായതും നീയ്
ചിന്തകളിലെന്നും മഴവില്ല് തീര്‍ത്തതും നീയ്
ചുണ്ടുകളിലെന്നും എന്‍ മധുവായതും നീയ്
മറയത്തു നിന്നു എന്നെ മാറോടണച്ചതും നീയ്
മഴപെയ്തൊരു നാളില്‍ എന്നോടിഴുകി ചേര്‍ന്നതും നീയ്
കണ്ണിമ ചിമ്മിയാല്‍ കണിയാവുന്നതും നീയ്
കാതുകളില്‍ ഞാന്‍ കേല്‍ക്കും ഇമ്പവും നീയ്
സ്പര്‍ശങ്ങളില്‍ ഞാന്‍ അറിയുന്ന്തും നീയ്
ഉമിനീരിലോരോ കണികകളിലും നീയ്
ശോകങ്ങളില്‍ എന്‍ നൊമ്പരവും നീയ്
കോപങ്ങളില്‍ എന്‍ ഇരയായതും നീയ്
പ്രേമത്തിന് എന്‍ ഭാജനവും നീയ്
കാണാദൂരത്തെന് കാമുകിയായ് നീയ്
കാലങ്ങളോളം എന്‍ പ്രണയിനിയായ് നീയ്
കാത്തുസൂക്ഷിക്കുന്നു എന്‍ മാനസങ്ങളില്‍ നിന്
പ്രണയവും വിശ്വാസവും അന്നും ഇന്നും എന്നുമെന്നും…
nannayitund.......aashamsakal
ReplyDeleteThank You My Dear............
ReplyDeleteI Love You............
nandi nandi orupaadu nandi..........
ReplyDelete