
വന്നൊരാ ദിനവും ഈ മണലാരണ്യാങ്ങളെ
മഞ്ഞിന് പുതപ്പില്‍ മൂടുമൊരു മഞ്ഞുകാലവും
വന്നൊരാ പകലും ഈ മരുഭൂമിയില്‍
ചാറ്റല്‍ മഴതന്‍ മഴക്കാലവും
ഇന്നില്ലിവിടെ ഒരു വേനല്‍ ചൂടിന് ആസുരതയും
മണല്‍ കാറ്റിന് തീവ്രതയും
ഇന്നില്ലിവിടെ ഈ കൊന്ക്രീറ്റ് കൂടുകളില്‍ ശീതികരണിതന് മുരള്‍ച്ചയും
അലസമാം നീണ്ട പകലുകളും
ഇന്നിവിടെ കുളിര് കാറ്റില്‍ നേറ്ത്ത സ്പര്‍ശം മാത്രം